Obituary
റോ​സി​ലി ജോ​സ​ഫ്

ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ 31-ാം വാ​ർ​ഡ് പ​ള്ളി​ക്ക​ര റോ​സി​ലി ജോ​സ​ഫ് (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ചേ​ർ​ത്ത​ല മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത ച​മ്പ​ക്ക​ര പാ​ല​ത്തി​ങ്ക​ൽ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പി.​ജെ. ജോ​സ​ഫ് (ബേ​ബി). മ​ക്ക​ൾ: ലി​സി, രാ​ജേ​ഷ്. മ​രു​മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ താ​ഴ്ച​യി​ൽ, ബോ​ബി.