Obituary
ജോ​ർ​ജ് ജോ​സ​ഫ്

ആ​ല​പ്പു​ഴ : ക​ള​ർ​കോ​ട് പു​ന്ന​ശേ​രി ജോ​ർ​ജ് ജോ​സ​ഫ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30ന് ​ഭ​വ​ന​ത്തി​ലെ ശുശ്രൂഷകൾക്കു ശേഷം കൈ​ത​വ​ന വി​മ​ല​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ മോ​ളി ജോ​ർ​ജ് പു​ളി​ങ്കു​ന്ന് പു​ന്ന​ക്കു​ന്നം പോ​ള​യി​ൽ തെ​ക്കേ​ടം കു​ടും​ബാം​ഗം. മ​ക്ക​ൾ: സെ​ഫി ജോ​ർ​ജ് (ബി​സി​ന​സ്), ജെ​റി ജോ​ർ​ജ് (യു​കെ). മ​രു​മ​ക്ക​ൾ: ടീ​നാ വ​ട​ക്കേ​പ്പ​റ​ന്പ് (ചെ​ന്പും​പു​റം), സോ​ഫി​യ അ​ന്പ​ല​ത്ത​റ കോ​ട്ട​യം (യു​കെ).