Obituary
റോ​സ​മ്മ ജോ​ര്‍​ജ്

വ​ണ്ട​മ​റ്റം: വാ​ണി​യ​കി​ഴ​ക്കേ​ല്‍ റോ​സ​മ്മ ജോ​ര്‍​ജ് (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച 11ന് ​വ​ണ്ട​മ​റ്റം സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. പ​രേ​ത വാ​ഴ​ക്കാ​ല ചെ​റു​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ വി.​ജെ. ജോ​ര്‍​ജ്. മ​ക്ക​ള്‍: റെ​ജി, പാ​ര്‍​ട്രി​ക്.