Obituary
ആ​ന്‍റ​ണി ദേ​വ​സ്യ

കൈ​ന​ക​രി : കാ​ഞ്ഞി​ര​വേ​ലി ആ​ന്‍റ​ണി ദേ​വ​സ്യ (കു​ഞ്ഞ​ച്ച​ൻ-86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സ​മ്മ ച​മ്പ​ക്കു​ളം ക​ല്ലൂ​രം കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​സ​മ്മ, സി​ബി​ച്ച​ൻ, ഡി. ​ജോ​സ​ഫ്, ഫാ. ​തോ​മ​സ് കാ​ഞ്ഞി​ര​വേ​ലി (എ​സ്ബി കോ​ള​ജ് ബ​ർ​സാ​ർ), ആ​ൻ​സ​മ്മ, ജ​സ​മ്മ, പ​രേ​ത​നാ​യ ത​ങ്ക​ച്ച​ൻ. മ​രു​മ​ക്ക​ൾ: ലീ​ന, കു​ഞ്ഞ​ച്ച​ൻ, മി​നി, ബി​ൻ​സി, ആ​ന്‍റ​പ്പ​ൻ, ബി​ജു.