
ജോസഫ് ഗ്രിഗറി
ആലപ്പുഴ : ചന്ദനക്കാവ് പരേതരായ പി.ജെ ഗ്രിഗറി - എലിക്കുട്ടി ദന്പതികളുടെ മകൻ ജോസഫ് ഗ്രിഗറി (ബാബു-82, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കേരള ഹെൽത്ത് സർവീസസ്) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് പഴവങ്ങാടി മാർ സ്ലീവാ ഫൊറോന പള്ളിയിൽ. ഭാര്യ കൊച്ചുത്രേസ്യാമ്മ ഉഴുവ പട്ടശേരി കുടുംബാംഗം (റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് മേരീസ് ജിഎച്ച്എസ് ചേർത്തല). മക്കൾ: ലിസ ജോർജ് (സിഎംഎ), ഡോ. മേഴ്സ സജി. മരുമക്കൾ: കെ.എ. ജോർജ് (സിഎംഎ), ഡോ. സജി ഉമ്മൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions