Obituary
ജി. ​സ​ര​സ്വ​തി​യ​മ്മ

കോ​ഴ​ഞ്ചേ​രി: കു​റി​യ​ന്നൂ​ര്‍ ശ്രീ​രം​ഗ​ത്ത് ജി. ​സ​ര​സ്വ​തി​യ​മ്മ (85) അ​ന്ത​രി​ച്ചു സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ടി.​കെ.​നാ​രാ​യ​ണ പി​ള്ള. മ​ക്ക​ള്‍: ഗീ​താ​കു​മാ​രി, എ​ന്‍. ശ്രീ​കു​മാ​ര്‍ (മാ​തൃ​ഭൂ​മി ലേ​ഖ​ക​ന്‍, കോ​ഴ​ഞ്ചേ​രി). മ​രു​മ​ക്ക​ള്‍: എ. ​സ​തീ​ഷ് കു​മാ​ര്‍, വി​ജി.