Obituary
സു​ഭ​ദ്ര

മ​ല​യാ​ല​പ്പു​ഴ : കോ​ഴി​കു​ന്നം ശ്രീ​നാ​രാ​യ​ണ ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം വി​ള​യി​ൽ സു​ഭ​ദ്ര (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: ഉ​പേ​ന്ദ്ര​ൻ. മ​ക്ക​ൾ: സൂ​ര്യ, ആ​ര്യ. മ​രു​മ​ക​ൻ: ര​ഞ്ജി​ത്ത്.