
പി.കെ. മോഹൻദാസ്
ഇടയിരിക്കപ്പുഴ : മഞ്ഞനാംകുഴിയിൽ പി.കെ. മോഹൻദാസ് (70, മുൻ ക്രെയിൻ ഓപ്പറേറ്റർ, കൊച്ചിൻ ഷിപ് യാർഡ്) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ കെ.കെ. ഉഷ കറിക്കാട്ടൂർ കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: നീതു, നിഷ (അധ്യാപിക, വിഎച്ച്സി പുതുപ്പള്ളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions