Obituary
സാ​ലി ജോ​ൺ

ആ​നി​ക്കാ​ട്: പു​ളി​ക്കാ​മ​ല കൊ​ട്ടി​യാ​മാ​ക്ക​ൽ സാ​ലി ജോ​ൺ (55) അ​ന്ത​രി​ച്ചു.​സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത റാ​ന്നി പു​തു​വേ​ലി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ജോ​ൺ ജോ​സ​ഫ്. മ​ക​ൻ: ജോ​യ​ൽ.