Obituary
ത​ങ്ക​മ്മ ദാ​മോ​ദ​ര​ൻ

തു​രു​ത്തി​ക്കാ​ട്: തി​രു​വാ​റ്റാ​ൽ ത​ങ്ക​മ്മ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ടി.​എ​ൻ. ദാ​മോ​ദ​ര​ൻ. മ​ക്ക​ൾ: പ്ര​സ​ന്ന, പ്ര​സീ​ന, പ്രേം​കു​മാ​ർ. മ​രു​മ​ക്ക​ൾ: രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ശ​ശി​ക​ല പ്രേം, ​രൂ​പ ച​ന്ദ്ര​ൻ.