
എന്‍.കെ. രുഗ്മിണിയമ്മ
തൊടുപുഴ: മണക്കാട് മണ്ഡപത്തില്‍ എന്‍.കെ. രുഗ്മിണിയമ്മ (84) അന്തരിച്ചു. സംസ്കാരം നടത്തി. ഭര്‍ത്താവ്: പരേതനായ സി.എം. ചന്ദ്രശേഖരന് നായര്‍. മക്കള്‍: ജയശ്രീ, പരേതനായ സജീവ് (റിട്ട. റെയില്‍വേ എന്‍ജിനിയര്‍). മരുമകള്‍: രമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions