Obituary
സി​ജോ​മോ​ൻ മാ​ത്യു

മു​ള​കു​വ​ള്ളി: കു​ത്ത​നാ​പ്പി​ള്ളി​ൽ കെ.​പി. മാ​ത്യു - ചി​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സി​ജോ​മോ​ൻ മാ​ത്യു (48) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച മൂ​ന്നി​ന് മു​ള​കു​വ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: സി​ബി, മ​ഞ്ജു (യു​എ​സ്എ), മ​നോ​ജ് (കാ​ന​ഡ).