Obituary
മ​റി​യ​ക്കു​ട്ടി മാ​ത്യു

മു​റി​ഞ്ഞ​പു​ഴ : ക​ണ​യ​ങ്ക​വ​യ​ൽ വെ​ട്ടി​യാ​ങ്ക​ൽ മ​റി​യ​ക്കു​ട്ടി (ലീ​ലാ​മ്മ-72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ക​ണ​യ​ങ്ക​വ​യ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ക​ണ​യ​ങ്ക​വ​യ​ൽ ക​ല്ലും​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: മാ​ത്യു. മ​ക്ക​ൾ: സ​ജി, ജി​മ്മി, സി​ബി. മ​രു​മ​ക്ക​ൾ: ജി​ഷ, ജെ​സി, അ​നു.