
സീന ബിനോയി
നെയ്യശേരി: തോട്ടത്തിമ്യാലില്‍ സീന (52) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത മേലുകാവ് തയ്യില്‍ കുടുംബാംഗം. ഭര്‍ത്താവ്: ബിനോയ് തോമസ്. മക്കള്‍: തോമസ്കുട്ടി (വിപ്രോ), ട്രീസ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions