Obituary
സ​ച്ചി​ന്‍ ജോ​ര്‍​ജ്

ക​രി​മ​ണ്ണൂ​ര്‍: പാ​റ​ത്താ​ഴം പ​രേ​ത​നാ​യ പി.​വി. ജോ​ര്‍​ജ് - സെ​ലി​ന്‍ ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ സ​ച്ചി​ന്‍ ജോ​ർ​ജ് (41) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30ന് ​ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ ഗാ​ര്‍​ഗി ജോ​സ് ഇ​ട​പ്പ​ള്ളി മ​ഞ്ചി​ല കു​ടും​ബാം​ഗം. മ​ക്ക​ള്‍: സേ​റ, റാ​ഹേ​ല്‍. മൃ​ത​ദേ​ഹം ഇ​ന്ന് അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.