Obituary
പി.​സി. ജോ​ര്‍​ജ്

തൊ​ടു​പു​ഴ: പു​ഞ്ച​ത്താ​ഴ​ത്ത് പി.​സി. ജോ​ര്‍​ജ് (64, റി​ട്ട. ഫെ​ഡ​റ​ല്‍ ബാ​ങ്ക്, ക​രി​മ​ണ്ണൂ​ര്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ മോ​ണ്‍​സി (റി​ട്ട. ഫെ​ഡ​റ​ല്‍ ബാ​ങ്ക്, തൊ​ടു​പു​ഴ) വാ​ഴ​ക്കു​ളം ക​ള​മ്പു​കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​ല​ക്‌​സ് (ന്യൂ​സി​ല​ന്‍​ഡ്), അ​ഞ്ജ​ലി(​യു​എ​സ്എ). മ​രു​മ​ക​ള്‍: ആ​ഗ്‌​ന​ല്‍ അ​ന്ന രാ​ജു (ന്യൂ​സി​ല​ന്‍​ഡ്).