
ഏലിക്കുട്ടി
കൂടരഞ്ഞി : പുഷ്പഗിരി പുല്ലുവേലിൽ ഏലിക്കുട്ടി (82) അന്തരിച്ചു. സംസ്കാരം ഇന്ന് 2.45 ന് പുഷ്പഗിരി ദേവാലയത്തിൽ. ഭർത്താവ്: പരേതനായ ജോർജ് പുല്ലുവേലിൽ. മക്കൾ: ലൂസി, ഡൊമിനിക് (അപ്പച്ചൻ), ഷൈല, സിൻസി, പ്രകാശ്. മരുമക്കൾ: തോമസ് വെള്ളാഞ്ചിറ (കൂടരഞ്ഞി), റീന ആലനോലിക്കൽ (കൂമ്പാറ), സിമ്മി കുറ്റിക്കൊമ്പിൽ (തേക്കുംകുറ്റി), സജി കുറത്തിയാട്ട് (പുല്ലുരാംപാറ), സ്നേഹ പേണ്ടാനത്ത് (കക്കാടംപൊയിൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions