Obituary
ത്രേ​സ്യാ​മ്മ

തി​രു​വ​മ്പാ​ടി : ച​വ​ല​പ്പാ​റ വ​ലി​യ​പ​റ​മ്പി​ൽ ത്രേ​സ്യാ​മ്മ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പാ​ലാ തൊ​ണ്ണം​കു​ഴി കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: ജോ​യി, ജ​യ്ന​മ്മ, ബെ​ന്നി. മ​രു​മ​ക്ക​ൾ: സോ​ണി​യ ഓ​ലി​ക്ക​ൽ, ഫി​ലി​പ്പോ​സ് (അ​പ്പ​ച്ച​ൻ) പാ​റാ​ങ്ക​ൽ.