
അന്നക്കുട്ടി
ചമൽ: ചുണ്ടൻകുഴി - മാമ്പള്ളിക്കര ഭാഗത്ത് താമസിക്കുന്ന വെളിയത്ത് അന്നക്കുട്ടി (87)അന്തരിച്ചു.ഭർത്താവ്:പരേതനായ ദേവസ്യ.മക്കൾ:ജോയ് കാഞ്ഞിരപ്പള്ളി,മേരികുട്ടി കട്ടപ്പന,ടോമി അമ്പായതോട്, ലിജോ ചമൽ.മരുമക്കൾ:റോസമ്മ കാഞ്ഞിരപ്പള്ളി,കുഞ്ഞച്ഛൻ കട്ടപ്പന, മോളി ലിജോ ചമൽ, പരേതയായ ആൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions