
ജോസഫ്
കൂടരഞ്ഞി : പള്ളിക്കുന്നേൽ ജോസഫ് (85) അന്തരിച്ചു. സംസ്കാരം നാളെ 8.30 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: മേരി കോട്ടൂർ കുടുംബാംഗം. മക്കൾ: ജോസ്, സണ്ണി, പരേതനായ ജെയിംസ്, ആൻസി കള്ളിക്കാട്ടിൽ (തോട്ടുമുക്കം). മരുമക്കൾ: ജെല്ലി (നടുക്കുടിയിൽ), റെനി (പുളിക്കൽ), സോഫി (കറുകപ്പള്ളിൽ), ജോർജ് (കള്ളിക്കാട്ടിൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions