Obituary
ദേ​വ​സ്യ

തോ​ട്ടു​മു​ക്കം: കു​ന്ന​ശ്ശേ​രി​യി​ൽ ദേ​വ​സ്യ (78) അ​ന്ത​രി​ച്ചു.​ഭാ​ര്യ: എ​ൽ​സി.​മ​ക്ക​ൾ: വി​നോ​ദ് ( പോ​സ്റ്റ് മാ​സ്റ്റ​ർ -വെ​റ്റി​ല​പ്പാ​റ), വി​നീ​ത.