Obituary
യാ​സ​ര്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ചു​ങ്കം ഷി​ഫ മെ​ഡി​ക്ക​ല്‍​സ് ഉ​ട​മ ചേ​ന​ക്ക​ല്‍ യാ​സ​ര്‍ (51) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 10ന് ​ബ​ത്തേ​രി ചു​ങ്കം ജു​മാ മ​സ്ജി​ദ് ക​ബ​ര്‍​സ്ഥാ​നി​ല്‍. പ​രേ​ത​നാ​യ ഉ​മ്മ​ര്‍ ഹാ​ജി-​സു​ബൈ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: മും​താ​സ്. മ​ക​ന്‍: ഹാ​സി​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ന​സീ​മ, ഷെ​മീ​ര്‍, സു​ഹൈ​ല്‍.