Obituary
ന​ബീ​സ

മീ​ന​ങ്ങാ​ടി: ക​ര​ണി കീ​ട​ക്കാ​ട് ന​ബീ​സ (83) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍.​മ​ക്ക​ള്‍: കു​ഞ്ഞി​മു​ഹ​മ്മ​ദ്, ആ​മി​ന, ജ​മീ​ല, യൂ​സ​ഫ്, റ​ഷീ​ദ്, ആ​യി​ഷ, ഷാ​ജ​ഹാ​ന്‍, റ​സി​യ, അ​സീ​സ്.