Obituary
രാ​ജേ​ഷ്

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: പാ​പ്ല​ശേ​രി തൊ​പ്പി​പ്പാ​റ കു​ന്നേ​ല്‍ രാ​ജ​പ്പ​ന്‍-​സു​ലോ​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ രാ​ജേ​ഷ് (41) അ​ന്ത​രി​ച്ചു. ഭാ​ര്യ: അ​ന​ശ്വ​ര. മ​ക്ക​ള്‍: ഔ​ഷ്മി, ദേ​വൂ​ട്ടി.