Obituary
ശ​ങ്ക​ര​ൻ

മൂ​ർ​ക്ക​നാ​ട്: കൊ​ള​ത്തൂ​ർ കു​റു​പ്പ​ത്താ​ൽ ശ​ങ്ക​ര​ൻ കൂ​മു​ള്ളി​ക്ക​ളം (70) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം പ്ര​വാ​സി​യാ​യി​രു​ന്നു. ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: ര​മ്യ, ഗി​ഷ്ണു. മ​രു​മ​ക​ൻ: ബാ​ബു.