Obituary
ഫ്രാ​ൻ​സി​സ്

നി​ല​ന്പൂ​ർ: ഇ​ടി​വ​ണ്ണ - പെ​രു​വ​ന്പാ​ടം പ​രേ​ത​രാ​യ പൂ​വ​ത്തി​ങ്ക​ൽ ദേ​വ​സ്യ- അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഫ്രാ​ൻ​സി​സ് (കു​ഞ്ഞേ​ട്ട​ൻ- 51) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ജോ​യി, ഡെ​യ്സി, രാ​ജു, മോ​ളി, റാ​ണി, ലി​സ​മ്മ, ഷാ​ജി, ഷാ​ന്‍റി, സി​നി.