Obituary
ഷാ​ജി​കു​മാ​ര്‍

കു​ണ്ട​റ: ഗു​രു​മ​ന്ദി​രം മു​ക്കി​ല്‍ ഷി​ജി നി​വാ​സി​ല്‍ ഷാ​ജി​കു​മാ​ര്‍ (57) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍ ഭാ​ര്യ: ര​ജ​നി. മ​ക്ക​ള്‍: ഷി​ജി. ഷി​ബി​ന്‍. മ​രു​മ​ക​ന്‍: നാ​ദി​ര്‍​ഷ.