Obituary
ഗി​രീ​ശ​ന്‍​പി​ള്ള

ച​വ​റ: പ​ട്ട​ത്താ​നം മു​കു​ന്ദ​പു​രം ചി​റ്റോം വീ​ട്ടി​ല്‍ കി​ഴ​ക്ക​തി​ല്‍ ഗി​രീ​ശ​ന്‍​പി​ള്ള (58) അ​ന്ത​രി​ച്ചു. ഭാ​ര്യ: രാ​ജ​ല​ക്ഷ്മി. മ​ക്ക​ള്‍: അ​പ​ര്‍​ണ ഗി​രീ​ഷ്, അ​മൃ​താ ഗി​രീ​ഷ്. സ​ഞ്ച​യ​നം വ്യാ​ഴം ഏ​ഴ്.