
സാറാമ്മ ചാക്കോ
ആയൂർ: മലപ്പേരൂർ കോടിയാട്ട് വീട്ടിൽ സാറാമ്മ ചാക്കോ (73) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മലപ്പേരൂർ ഇമ്മനുവേൽ മാർത്തോമ്മാ പള്ളിയിൽ. ഭർത്താവ്: പരേതനായ ചാക്കോച്ചൻ. മകൾ: ബെൻസിചാക്കോ. മരുമകൻ: തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions