Obituary
പൊ​ന്ന​പ്പ​ന്‍ ചെ​ട്ടി​യാ​ര്‍

ച​വ​റ: പ​ട്ട​ത്താ​നം അ​മ്മാ​ച്ച​ന്‍​കാ​വി​ല്‍ വ​ട​ക്ക​തി​ല്‍ പൊ​ന്ന​പ്പ​ന്‍ ചെ​ട്ടി​യാ​ര്‍ (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 10 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: രാ​ധ​മ്മ. മ​ക്ക​ള്‍: ത​ങ്ക​മ​ണി, ബാ​ബു, ര​വി, ര​ഘു, അ​മ്പി​ളി. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ രാ​ജ​ന്‍, ശോ​ഭ, അ​വ​യാ​ര്‍ (ആ​ശ), രാ​ജ​ല​ക്ഷ്മി, ബി​ജു.