Obituary
പൊ​ന്ന​മാ​ൾ

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന ത​ളി​യ​ൽ മ​ഹാ​ക്ഷേ​ത്ര​ത്തി​നു എ​തി​ർ​വ​ശ​ത്ത് ടി​സി 54/2898 ടി​ആ​ർ​ഡ​ബ്ല്യു​എ-13 സ്വാ​മി ഇ​ല്ല​ത്തി​ൽ പൊ​ന്ന​മാ​ൾ(82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​തൈ​ക്കാ​ട് സ​മു​ദാ​യം വ​ക ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​പി​ള്ള. മ​ക്ക​ൾ: ബി.​ര​മേ​ശ്, ബി.​ര​ഘു, ശാ​ന്തി. മ​രു​മ​ക്ക​ൾ: അ​രു​ണ, ല​ത, നാ​ഗ​രാ​ജ്.