Obituary
ഗൗ​രി​ക്കു​ട്ടി​യ​മ്മ

വെ​ഞ്ഞാ​റ​മൂ​ട്: തൈ​ക്കാ​ട് പ​റ​ങ്കി​മാം​വി​ള വീ​ട്ടി​ൽ ഗൗ​രി​ക്കു​ട്ടി​യ​മ്മ (89) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശ്രീ​ധ​ര​ക്കു​റു​പ്പ്. മ​ക്ക​ൾ: സു​ഭ​ദ്ര അ​മ്മ, വി​ജ​യ​കു​മാ​രി, പ​ത്മ​കു​മാ​രി, ജ​യ​കു​മാ​ർ, ഗോ​പ​കു​മാ​ർ. മ​രു​മ​ക്ക​ൾ: പ്രീ​ത, മാ​യ, പ​രേ​ത​രാ​യ ര​വീ​ന്ദ്ര​ൻനാ​യ​ർ,ച​ന്ദ്ര​ബാ​ബു, ശ​ശി​ധ​ര​ൻ നാ​യ​ർ.