Obituary
ത​ങ്ക​മ​ണി

ആ​റ്റി​ങ്ങ​ൽ: എ​ൽ​എം​എ​സ് ജം​ഗ്ഷ​നു സ​മീ​പം ഷൈ​ജീ നി​വാ​സി​ൽ ത​ങ്ക​മ​ണി (72) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ര​വീ​ന്ദ്ര​ൻ നാ​യ​ർ (എ​ക്സ് ആ​ർ​മി).​മ​ക​ൾ: ആ​ർ. ടി. ​ഷൈ​ജി മോ​ൾ . മ​രു​മ​ക​ൻ: ഉ​ണ്ണി​കൃ​ഷ്ണ​ൻ (റി​ട്ട.​സ​ബ് ഇ​ൻ​സ്പെ​ക്ട​ർ).