Obituary
സ​ഹ​ദേ​വ പ​ണി​ക്ക​ർ

ക​ള്ളി​ക്കാ​ട്: ആ​ടു​വ​ള്ളി സ​ജി​ത ഭ​വ​നി​ൽ സ​ഹ​ദേ​വ പ​ണി​ക്ക​ർ (82) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി.​അം​ബി​ക. മ​ക്ക​ൾ: എ.​സ​ജി​ത, എ​സ്.​സ​ജി​കു​മാ​ർ. എ​സ്.​ഷാ​ജി, എ.​ഷീ​ജ. മ​രു​മ​ക്ക​ൾ: എ​സ്.​സൗ​മ്യ, എ​സ്.​പ്രി​യ, അ​ശോ​ക​ൻ. സ​ഞ്ച​യ​നം തി​ങ്ക​ൾ 8.30.