Obituary
അ​ര​വി​ന്ദാ​ക്ഷ​ൻ

വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ മ​ണ​ലി​പ്പാ​ടം ചു​ങ്ക​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ൻ​നാ​യ​ർ മ​ക​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ (പ്ര​സാ​ദ് - 47) അ​ന്ത​രി​ച്ചു. അ​മ്മ: ശാ​ന്ത​മ്മ. സ​ഹോ​ദ​ര​ൻ: പ്ര​മോ​ദ്.