
ചെല്ലപ്പൻ
വടക്കഞ്ചേരി: കെഎസ്ആർടിസി റിട്ട. ഡ്രൈവർ മുടപ്പല്ലൂർ കുന്നുപറമ്പ് ആര്യൻകുളമ്പ് ചെല്ലപ്പൻ(77) അന്തരിച്ചു. ഭാര്യ: ദാക്ഷായണി. മക്കൾ: ഉണ്ണികൃഷ്ണൻ, രജനി, ശാലിനി. മരുമക്കൾ: ബിന്ദു, ശിവകുമാർ, പ്രസാദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions