Obituary
രാ​ജ​ൻ

വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം ക​രു​വ​പ്പാ​ടം പ​രേ​ത​നാ​യ കു​ഞ്ച​ൻ മ​ക​ൻ രാ​ജ​ൻ(59) അ​ന്ത​രി​ച്ചു. അ​മ്മ: പ​രേ​ത​യാ​യ ത​ങ്ക. ഭാ​ര്യ: കു​മാ​രി. മ​ക്ക​ൾ: ആ​കാ​ശ്, ആ​ദ​ർ​ശ്.