Obituary
അം​ബു​ജാ​ഷി

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി വേ​ളാ​മ്പു​ഴ മൂ​ച്ചി​ക്ക​ൽ​ചാ​ൽ അം​ബു​ജാ​ക്ഷി(76) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ചു. മ​ക്ക​ൾ: വേ​ലാ​യു​ധ​ൻ, സു​രേ​ന്ദ്ര​ൻ, കൃ​ഷ്ണ​ദാ​സ്, ഗോ​പ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, പു​ഷ്പ, വ​ന​ജ, സു​മ, പ​രേ​ത​നാ​യ വി​ജ​യ​ൻ മ​രു​മ​ക്ക​ൾ: ര​മ​ണി, പ്രേ​മ​ജ, പ്ര​ജി​ത, ര​മ്യ, സി​ന്ദു, മേ​ഘ, വി​ജ​യ​ൻ, സു​രേ​ഷ്, പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ.