Obituary
മ​ണി​ക​ണ്ഠ​ൻ

വ​ട​ക്ക​ഞ്ചേ​രി: നാ​യ​ർ​ത്ത​റ ക​റു​വ​ക്കാ​ട്ട് വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ (64) ഹൈ​ദ​രാ​ബാ​ദി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ആ​ൻ​ഡ​മാ​ൻ പോ​ർ​ട്ട് ബ്ല​യ​റി​ൽ. ഭാ​ര്യ: ക​മ​ല. മ​ക​ൾ: സ​നി​ല, മ​രു​മ​ക​ൻ: വി​പി​ൻ.