Obituary
അ​നൂ​പ്

വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി ആ​ലം​മ്പ​ള്ളം വീ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​ൻ മ​ക​ൻ അ​നൂ​പ്(52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഐ​വ​ർ​മ​ഠ​ത്തി​ൽ. അ​മ്മ: ദേ​വ​യാ​നി. ഭാ​ര്യ: പു​ഷ്പ​ല​ത. മ​ക്ക​ൾ: അ​ക്ഷ​യ, അ​തു​ൽ കൃ​ഷ്ണ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷീ​ജ, ഷീ​ബ.