
ഗോപികൃഷ്ണന്
കാഞ്ഞങ്ങാട് : ദുര്‍ഗ സ്കൂള്‍ അധ്യാപകന് ചീമേനിയിലെ പി. ഗോപികൃഷ്ണന് (50) അന്തരിച്ചു. പരേതനായ വേലായുധന് നായരുടെയും സത്യഭാമയുടെയും മകനാണ്. ഭാര്യ: കെ. ബിജി. മക്കള്‍: ഗൗതംകൃഷ്ണ (ബിരുദ വിദ്യാര്‍ഥി, ബംഗളൂരു), വസുദേവ് കൃഷ്ണ (പത്താംക്ലാസ് വിദ്യാര്‍ഥി, ദുര്‍ഗ സ്കൂള്‍), വൈഭവ് കൃഷ്ണ (നാലാംക്ലാസ് വിദ്യാര്‍ഥി, ചീമേനി ജിഎച്ച്എസ്എസ്). സഹോദരങ്ങള്‍: ദേവിക, ശ്രീപാര്‍വതി (അധ്യാപിക, ഉദിനൂര്‍ സെന്‍ട്രല്‍ യുപിഎസ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions