
മറിയാമ്മ
ചിറ്റാരിക്കാൽ : കാരയിലെ പുത്തേട്ടുപടവിൽ മറിയാമ്മ (89) അന്തരിച്ചു. സംസ്കാരം ഇന്നു 10നു തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയിൽ. പരേത പെരികലംകാട്ടിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: വൽസമ്മ, ലീലാമ്മ, സാബു, സിസ്റ്റർ മരിയ എസ്എച്ച് (ഛത്തീസ്ഗഡ്), സിസ്റ്റർ സീനറോസ് എസ്എച്ച് (നീലേശ്വരം), ടോമി, പരേതനായ ബ്രദർ ഷാജി (കപ്പൂച്ചിൻ). മരുമക്കൾ: കുട്ടിച്ചൻ മഠത്തിപറമ്പിൽ, ജോസ് ചൊവ്വാറ്റുകുന്നേൽ, കൊച്ചുറാണി കുന്നേൽ, ഷീബ വലിയവീട്ടിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions