Obituary
രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ

പ​ള്ളി​ക്കു​ന്ന്: താ​യ​മ്പ​ള്ളി​യി​ലെ വാ​സു​പു​ര​ത്ത് രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ (മു​ത്തു- 92) മും​ബൈ​യി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ പൊ​ക്യാ​ര​ത്ത് കേ​ളു​ക്കു​റു​പ്പ്-​വാ​സു​പു​ര​ത്ത് താ​യ​മ്പ​ള്ളി യ​ശോ​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഭാ​ര​തി അ​മ്മ മാ​വി​ങ്ക​ൽ കി​ഴ​ക്കെ​വീ​ട്ടി​ൽ (ചെ​റു​കു​ന്ന്). മ​ക്ക​ൾ: ശ്രീ​കാ​ന്ത്, ശ്രീ​നാ​ഥ് (ഇ​രു​വ​രും മും​ബൈ).