
നാണു
മട്ടന്നൂർ: റിട്ട. പോസ്റ്റ്മാസ്റ്റർ കടവത്ത്പുരയിൽ നാണു (84) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് മട്ടന്നൂർ പൊറോറ നിദ്രാലയത്തിൽ. ഇന്ത്യൻ എയർ ഫോഴ്സിലും ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷനിലും എൻജിനിയറിംഗ് വിംഗിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: കെ. എം. ഗിരിജ (റിട്ട. അധ്യാപിക, എടയന്നൂർ ജിവിഎച്ച്എസ്എസ്). മക്കൾ: ശ്യാംകുമാർ (സോഫ്റ്റ്വേർ എൻജിനിയർ, ടിവിഎസ് ഇൻഫോടെക്, ചെന്നൈ), ശരത് കുമാർ (അക്കൗണ്ട്സ് മാനേജർ, ഷോ ഫ്രെയിറ്റ് ഷിപ്പിംഗ്, ഡൽഹി), ശ്രീ (പബ്ലിക് റിലേഷൻസ് ഓഫീസർ, കേരള ആരോഗ്യ സർവകലാശാല, തൃശൂർ). മരുമക്കൾ: സിന്ധു ശ്യാം (അധ്യാപിക, ചെന്നൈ), രജിന ശരത് (നഴ്സ്, ഡൽഹി), മിതോഷ് ജോസഫ് (ജേർണലിസ്റ്റ്, ദി ഹിന്ദു, കോഴിക്കോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions