
ഗോപിനാഥൻ നായർ
കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്ത് മുൻ ജീവനക്കാരനായിരുന്ന കൊട്ടിയൂരിലെ ടി.പി. ഗോപിനാഥൻ നായർ (73) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. എൻഎസ്എസ് പ്രതിനിധിസഭാംഗം, എൻഎസ്എസ് കെയുപി സ്കൂൾ മാനേജർ, ആർഎസ്എസിന്റെ വിവിധ ചുമതലകളും വഹിച്ചിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: നിവേദ്യ, പ്രശോഭ്. മരുമകൻ: ശ്രീകാന്ത്. സഹോദരങ്ങൾ: സുരേന്ദ്രൻ, മുരളീധരൻ, മധുസൂദനൻ, ഷാജി, ഗീത, സുനിൽ, പരേതനായ രാജേന്ദ്രൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions