Obituary
മാ​ത്യു

ച​ന്ദ​ന​ക്കാം​പാ​റ : ക​ള്ളി​ക്കാ​ട്ട് മാ​ത്യു (മ​ത്ത​ച്ച​ൻ- 88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഏ​ലി​ക്കു​ട്ടി ചെ​മ്പേ​രി കൊ​ച്ചു​പ​റ​മ്പി​ൽ കു​ടു​ബാം​ഗം. മ​ക്ക​ൾ: ലി​ലി​യ, സ​ജി. മ​രു​മ​ക്ക​ൾ: സ​ണ്ണി മാ​മൂ​ട്ടി​ൽ (ഇ​രി​ട്ടി), സു​ജ വെ​ളി​യാ​നി​പ്പ​റ​മ്പി​ൽ (തി​രു​മേ​നി).