Obituary
ജോ​ൺ

ശ്രീ​ക​ണ്ഠ​പു​രം: കാ​ഞ്ഞി​ലേ​രി മൈ​ക്കി​ൾ​ഗി​രി​യി​ലെ ന​രി​ത്തു​രു​ത്തി​ൽ എ​ൻ.​കെ. ജോ​ൺ (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് മൈ​ക്കി​ൾ​ഗി​രി സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ൾ: അ​ഭി​ലാ​ഷ്, ആ​ഷ. മ​രു​മ​ക്ക​ൾ: ഷൈ​നി (കാ​പ്പി​മ​ല), അ​നീ​ഷ് തോ​മ​സ് (നെ​ല്ലി​ക്കു​റ്റി). സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ലീ​സ്, പ​രേ​ത​യാ​യ റോ​സ്‌‌​ലി.