
അഭിനവ് കൃഷ്ണ
മണ്ണംപേട്ട : കരുവാപ്പടി ആവിയന്‍ പരേതനായ അനിലന്റെയും സിന്ധുവിന്റെയും മകന് അഭിനവ് കൃഷ്ണ (17) അന്തരിച്ചു. സംസ്കാരം നടത്തി. പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. സഹോദരന്: അഭയ് കൃഷ്ണ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions