
സെബാസ്റ്റ്യൻ
വെളപ്പായ: കൊടുവേലി റോഡ് കുത്താംപുറത്ത് പരേതനായ ജോസഫ് മകൻ സെബാസ്റ്റ്യൻ(74) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് വെളപ്പായ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ലിജോ, ലീബ. മരുമക്കൾ: ആൽബി, മധു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions