Obituary
മോ​ഹ​ന​ന്‍ പി​ള്ള

തേ​വ​ല​ക്ക​ര: കോ​വൂ​ര്‍ മ​ല്ല​ക​ത്ത് വ​ട​ക്ക​തി​ല്‍ മോ​ഹ​ന​ന്‍ പി​ള്ള (65) അ​ന്ത​രി​ച്ചു. ​ഭാ​ര്യ: രാ​ധാ​മ​ണി. മ​ക്ക​ള്‍: മോ​നി​ഷ, നി​ഷ. മ​രു​മ​ക്ക​ള്‍: ര​മേ​ശ്, അ​ന​ന്ദു.സ​ഞ്ച​യ​നം വ്യാഴം 7.30 ന്.